10 July 2019

പ്രതിഷേധ ധർണ നടത്തി (വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)



 ഓമശ്ശേരി:
         പിണറായി സർക്കാരിന്റെ    പഞ്ചായത്ത് സാമ്പത്തിക  അധികാരം കവർന്നെടുക്കുന്ന  നീക്കത്തിനെതിരെ,അധികാര വികേന്ദ്രീകരണം നടത്തുന്നതിന്  എതിരെയും  പോലീസിൻറെ ഭീകരതക്കെതിരെയും  വൈദ്യുതി ചാർജ് വർദ്ധനവ് എതിരെയും ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു ഡിസിസി മെമ്പർ കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു O.M ശ്രീനിവാസൻ
V.Jചാക്കോ.E.O ഫ്രാൻസിസ് P.K ഗംഗാധരൻ.അഗസ്റ്റിൻ ജോസഫ് അബ്ദുറഹ്മാൻA K എന്നിവർ സംസാരിച്ചു.
    M.T മുഹമ്മദ്, ഹരിദാസൻ നായർ. A.K അഹമ്മദ് കുട്ടി അജിതകുമാരി ഇജെ മനു ഷമീർ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി സെക്രട്ടറി ഷെരീഫ് സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only