10 July 2019

നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു(വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)



10/07/2019
ഇന്ന് രാത്രി 9 മണിക്ക് കാസർകോട് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് രണ്ടു ദിവസം മാത്രം പ്രായമുള്ള ഉദുമ സ്വദേശി നാസർ മുനീറ ദമ്പതികളുടെ ഹൃദയ വാൽവ് തകരാറുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ KL 60 J 7739 ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസ്  പുറപ്പെടുന്നു. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. 

Post a comment

Whatsapp Button works on Mobile Device only