Wednesday, 3 July 2019

കിഴക്കോത്ത് പൂളക്കുഴിയിൽ മാധവി(103) അന്തരിച്ചു (വിഷൻ ന്യൂസ്‌ 04/07/2019)



കൊടുവള്ളി :കിഴക്കോത്ത് പൂളക്കുഴിയിൽ മാധവി(103) അന്തരിച്ചു
 മക്കൾ: പരേതനായ കോരപ്പൻ,  അപ്പുക്കുട്ടി,  പരേതനായ ഭാസ്കരൻ,  പ്രഭാകരൻ,  ബാലചന്ദ്രൻ,  ലീല.
 മരുമക്കൾ: മാലതി,  ചന്ദ്രമതി,  പത്മിനി,  പ്രസന്ന,  പങ്കജവല്ലി,  ചന്ദ്രൻ മണാശേരി.
 സംസ്കാരം  03:00PM മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Whatsapp Button works on Mobile Device only