06 July 2019

മഴക്കാല ശുചീകരണത്തിൽ മാതൃകയായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 11 ആം വാർഡ് മെമ്പർ (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)




 ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ റഫീന തുള്ളാ ഖാൻ   കഴിഞ്ഞദിവസം തന്റെ വാർഡിൽ ഉൾപ്പെട്ട നടമ്മൽ പോയിൽ കുളത്തുവയൽ റോഡിലെ  ഡ്രെയിനേജ്   ക്ലീൻ ചെയ്താണ് മാതൃകയായത്
 അനുകൂല കാലാവസ്ഥ അല്ലാതിരുന്നിട്ടും പോലും  രാവിലെ ഏഴുമണിമുതൽ വൈകുന്നേരം വരെ രണ്ടു തൊഴിലാളികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെയും (J.H.I. ജയകൃഷ്ണൻ) സഹായത്തോടുകൂടി ഡ്രെയിനേജ് പൂർണമായും  ശുചീകരിച്ചു











Post a comment

Whatsapp Button works on Mobile Device only