11 July 2019

നന്ദി (വിഷൻ ന്യൂസ്‌ 11/07/2019)
(VISION NEWS 11 July 2019)



ഇന്നലെ  രാത്രി 9.30 ന്  മണിക്ക് കാസർകോട് നിന്ന് തിരിച്ച് ഇന്ന് രാവിലെ 5 മണിക്ക്  തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് രണ്ടു ദിവസം മാത്രം പ്രായമുള്ള ഉദുമ സ്വദേശി നാസർ മുനീറ ദമ്പതികളുടെ ഹൃദയ വാൽവ് തകരാറുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ KL 60 J 7739 പാണക്കാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസിന് വഴിയൊരുക്കിയ ഏവർക്കും നന്ദി. ഡ്രൈവർ ഹസ്സൻ, സഹായി അബ്ദുള്ള , നേഴ്സ് ഷിജോ  ലൈവിലൂടെ വിവരങ്ങൾ അറിയിച്ച് കൊണ്ടിരുന്ന കാസറഗോഡ് ജില്ലാ സിപിടി കമ്മിറ്റി അംഗം ശില്പരാജ്, വഴിയൊരുക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകളിലെ സുഹൃത്തുക്കൾ , സോഷ്യൽ മീഡിയയിലൂടെ സഹകരിച്ച പ്രവാസി സുഹൃത്തുക്കൾ എല്ലാറ്റിനും ഉപരി ഉറക്കമൊഴിച്ച്  പ്രവർത്തിച്ച സിപിടി യു എ ഇ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ,  സിപിടി ജില്ലാ  പ്രവർത്തകർ എല്ലാവർക്കും     ഒരായിരം നന്ദി അറിയിക്കുന്നു.*

സംസ്ഥാന കമ്മിറ്റി

ചൈൽഡ് പ്രൊട്ടക്ട് ടീം

Post a comment

Whatsapp Button works on Mobile Device only