15 July 2019

എസ് എസ് എഫ് മടവൂർ സെക്ടർ സാഹിത്യോൽസവ്: മടവൂർമുക്ക് ജേതാക്കൾ(വിഷൻ ന്യൂസ്‌ 15/07/2019)
(VISION NEWS 15 July 2019)



കൊടുവള്ളി: രണ്ടു ദിവസമായി ആരാ

മ്പ്രം കൊട്ടക്കാ വയലിൽ വെച്ചു നടന്ന

എസ് എസ് എഫ് മടവൂർ സെക്ടർ സാ

ഹിത്യോൽസവിൽ ഏറ്റവും കൂടുതൽ

പോയിന്റ് നേടി മടവൂർമുക്ക് യൂണിറ്റ് (526)

ജേതാക്കളായി. ചോലക്കരത്താഴം

യൂണിറ്റിനാണ് രണ്ടാംസ്ഥാനം (372)

മൂന്നാം സ്ഥാനം മടവൂർ ടൗൺയൂണിറ്റും (212)കരസ്ഥമാക്കി. 

കലാപ്രതിഭ, അസ്ലം ചോലക്കര താഴം,

സർഗ്ഗ പ്രതിഭ: ഹാഷിം ചോലക്കര താഴം തിരഞ്ഞെടുക്കപ്പെട്ടു

വിജയികൾക്ക് എസ് എസ് എഫ് മുൻ ഡിവിഷൻ കമ്മിറ്റി പ്രസിഡണ്ട് ഇസുദ്ദീൻ സഖാഫി 

സമ്മാനദാനം നടത്തി - സെക്ടർ പ്രസിഡണ്ട് ആദിൽ കൊട്ടക്കാ വയൽ

അധ്യക്ഷത വഹിച്ചു.നിയാസ് ചോലക്കര താഴം സ്വാഗതവും നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only