Your Image Name

മൂടൂർ സ്വദേശി സലീം (ഇച്ചാമു) എന്നവരുടെ മകൻബാസിൽ ( 18 വയസ്സ്) മരണപ്പെട്ടു.(വിഷൻ ന്യൂസ്‌ 26/07/2019)




ഓമശ്ശേരി : 
മൂടൂർ സ്വദേശി സലീം (ഇച്ചാമു) എന്നവരുടെ മകൻബാസിൽ ( 18 വയസ്സ്) മരണപ്പെട്ടു.രണ്ടു ദിവസമായിബേബി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുറച്ച് ദിവസം മുമ്പ്  പനിയും ദേഹാസ്വസ്ഥതയും ഉണ്ടാവുകയും പ്രാഥമിക ചികിത്സ തേടുകയും ചെയ്തിരുന്നു, പിന്നിട് ആരോഗ്യനിലയിൽ തളർച്ച അനുഭവപ്പെടുകയും കോഴിക്കോട് സ്വകാര്യ ഹോസ്പ്പിറ്റലിൽ ചികിത്സ തേടുകയുമായിരുന്നു.
പുഴയിൽ കലക്കു വെള്ളത്തിൽ കുളിക്കുന്നതിനിടയിൽ അറിയാതെ വെള്ളം കുടിച്ചു പോയതിനാൽ ആന്തരിക ഭാഗങ്ങളിൽ കലക്കു വെള്ളം കയറിയത് മരണത്തിന് കാരണമായി. രണ്ടു ദിവസം മുമ്പ് ബേബി മെമ്മോറിയൽ  ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട്  തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകകയുമായിരുന്നു,, പിതാവ് സലീം ഇന്നലെ സൗദിയിൽ നിന്ന് നാട്ടിൽ എത്തിയിരുന്നു.

 മയ്യത്ത് നിസ്കാരം 9.30 pm(26/7/2019) ഓമശ്ശേരി  മങ്ങാട് ജുമാ മസ്ജിദിൽ
Powered by Blogger.
]]>