19 July 2019

സംഭവ ബഹുലമായി സത്യ പ്രതിജ്ഞ ചടങ്ങ്(വിഷൻ ന്യൂസ്‌ 19/07/2019)
(VISION NEWS 19 July 2019)





ഓമശ്ശേരി അലിൻതറ: എ ഐ ഇ സി  ഇംഗ്ളീഷ് സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സ്കൂൾ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പ്രതിനിധികൾ വിദ്യാർത്ഥി സഭയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു   സ്ഥാനാരോഹണം ചെയ്തു.
പ്രിൻസിപ്പാൾ സലാഹ് ഹുദവി സത്യവാചകം ചെല്ലി കൊടുത്തു. ജുബൈർ ഹുദവി അമ്പലകണ്ടി മുഖ്യാതിഥിയായി എത്തിയ പരിപാടിയിൽ അൻവർ റബ്ബാനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഖദീജ ഉമ്മുൽ ഖൈർ വിജയികൾക്ക് സ്ഥാന വസ്ത്രം നൽകി. മുഹമ്മദ് അലി,
ജൗഹർ റബ്ബാനി, റഫീഖ് അശ്ഹരി, സജീന,നുസൈബ സംസാരിച്ചു.
സ്കൂൾ യൂണിയൻ കൗണ്സില് അംഗങ്ങൾ.
അബൂയസീദ് ബിസ്തമി (ഹെഡ് ബോയ്) മിൻഹ ഹിമായ (ഹെഡ് ഗേൾ) അഹമ്മദ് കബീർ സിനു (സ്‌പോർട് ക്യാപ്റ്റൻ) സഫ്‌വാന(സ്‌പോർട് വൈസ് ക്യാപ്റ്റൻ) അബ്ദുല്ല ബാവാ(സ്റ്റുഡൻറ് പോലീസ്) ഇന്ഷാ ഫാത്തിമ (സ്റ്റുഡന്റ് അ. പോലീസ്)

Post a comment

Whatsapp Button works on Mobile Device only