12 July 2019

ചെന്നൈയുടെ ദാഹമകറ്റാന്‍ ആദ്യ ട്രെയിന്‍ പുറപ്പെട്ടു; കൊണ്ടുപോകുന്നത് 25 ലക്ഷം ലിറ്റര്‍ വെള്ളം(വിഷൻ ന്യൂസ്‌ 12/07/2019)
(VISION NEWS 12 July 2019)



കടുത്ത വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായി ട്രെയിൻ പുറപ്പെട്ടു. ജോലാർപ്പേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിൻ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. 

ആദ്യട്രെയിൻ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തിൽ വെള്ളമെത്തിക്കും.

Post a comment

Whatsapp Button works on Mobile Device only