Your Image Name

കോഴിക്കോട് തൊണ്ടയാടില്‍ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് (വിഷൻ ന്യൂസ്‌ 26/07/2019)



കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുന്ദമംഗലത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.





Powered by Blogger.
]]>