26 July 2019

ഫ്രൈഡേ ചാരിറ്റി ക്ലിനിക്ക്(വിഷൻ ന്യൂസ്‌ 26/07/2019)
(VISION NEWS 26 July 2019)



ഓമശ്ശേരി :സാന്ത്വന പരിചരണം രോഗിയുടെ അവകാശമാണ് എന്നത് അന്വര്‍ത്ഥമാക്കുംവിധം
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെയും എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെയും സഹകരണത്തോടെ സിനര്‍ജി സര്‍വ്വീസ് വിംഗ് ഒരുക്കുന്ന

ഫ്രൈഡേ ചാരിറ്റി ക്ലിനിക്ക്

ഓമശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും അശരണര്‍ക്ക് കൈത്താങ്ങായി 
26-07-2019 മുതല്‍ എല്ലാ വെള്ളിയാഴ്ചയും വൈകു. 3.00 മുതല്‍ 4.00 വരെ ശാന്തി പാലിയേറ്റീവ് & ചാരിറ്റി ക്ലിനിക്കില്‍ വെച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും അര്‍ഹതപ്പെട്ടവര്‍ക്ക് മരുന്നുകളും മറ്റു ടെസ്റ്റുകള്‍ സൗജന്യ നിരക്കിലും നല്‍കുന്നു.

ശാന്തി പാലിയേറ്റീവ് & ചാരിറ്റി ക്ലിനിക്ക്,
മുക്കം റോഡ് - ഓമശ്ശേരി
ഫോണ്‍: 7025 858 858

Post a comment

Whatsapp Button works on Mobile Device only