27 July 2019

അഡ്മിഷൻ അറിയിപ്പ്(വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 July 2019)



                   👉SSLC/ +2 കഴിഞ്ഞവർക്ക് PSC അംഗീകാരമുള്ള കേരള സർക്കാരിന്റെ 2 വർഷ സർട്ടിഫിക്കറ്റ് എഞ്ചിനിയറിംങ്ങ് കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

👉ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് + ഓട്ടോ ഇലക്ട്രോണിക്സ് 
( എല്ലാ വാഹനങ്ങളുടേയും റിപ്പയറിങ്ങും, സർവ്വീസും)

 👉ഇലക്ട്രിക്കൽ എഞ്ചിനിയറിംങ്ങ് + ഇൻവെർട്ടർ അസംബ്ലീഗ് 
( ഹൗസ് വയറിംങ്ങ്, ഇൻഡ്രസ്ട്രിയൽ വയറിംങ്ങ് ഉൾപ്പെടെ വയറിംഗ് പ്രാക്ടീസും,മോട്ടോർ വൈൻഡിംങ്ങ് പ്രാക്ടീസും, വ്യത്യസ്ത ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിങ്ങും, സർവ്വീസും)

 👉 റഫ്രിജറേഷൻA/C എഞ്ചിനിയറിംങ്ങ് + ഹൗസ് വയറിംങ്ങ് 
(വ്യത്യസ്ത A/C, ഫ്രിഡ്ജ്, ഫ്രീസർ, വാട്ടർ കൂളർ, തുടങ്ങിയ ഉപകരണങ്ങളെ കുറിച്ചുള്ള പഠനവും, സർവ്വീസിംങ്ങും)

 👉ഇലക്ട്രോണിക്സ് എഞ്ചിനിയറിംങ്ങ് + മൊബൈൽ ഫോൺ സർവ്വീസിംങ്ങ് 
(AM, FM റേഡിയോ, TV, DVD, മൊബൈൽ ഫോൺ, + ഇൻവെർട്ടർ Etc..)

 👉പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രൈനിംങ്ങ് കോഴ്സ് 
(PPTTC ഒരു വർഷം)

 👉 _ഹൃസ്വകാല_ _കോഴ്സ്_ 
( കാർ ആക്സസ്സറി ഫിറ്റിംഗ് കോഴ്സ്,)

 6 മാസം കൊണ്ട് +2 നേടാം, ടെക്നിക്കൽ കോഴ്സിന് ഒപ്പം +2 പഠിക്കാം. 

SC/ST / BPL   വിദ്യാർത്ഥികൾക്ക്നിശ്ചിത സീറ്റിൽ ഫീസിളവ് !!

 ETI പുതിയ ബസ്സ് സ്റ്റാന്റിന് സമീപം താമരശ്ശേരി 
(ഗവ. അംഗീകൃതം )
📞PH:04952222195.
Helpline.
📞9947912789 
📞9495643314

Post a comment

Whatsapp Button works on Mobile Device only