Wednesday, 3 July 2019

ഈ വർഷം ഹജ്ജിന്ന് പോകുന്നവക്ക് 2/7/2019ന് ഭരണിപാറ സുന്നി കുടുംബം യാത്രയയപ്പ് നൽകി (വിഷൻ ന്യൂസ്‌ 03/07/2019)



നരിക്കുനി :ഈ വർഷം ഹജ്ജിന്ന് പോകുന്നവക്ക് 2/7/2019ന്  ഭരണിപാറ സുന്നി കുടുംബം യാത്രയയപ്പ് നൽകി. ഉസ്മാൻ സഖാഫി നരിക്കുനി ഉത്ഘാടനം ചെയ്തു. Vm അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.       മുഹമ്മദ്‌ അഹ്സനി. ഫസൽ സഖാഫി നരിക്കുനി. Cp അബ്ദുൽ ഖാദർ മുസ്‌ലിയാർ ബിപി അബ്ദുൽ മജീദ്. ബിപി അബ്ദുൽ അസീസ്. മുർഷിദ് ബിപി. എന്നിവർ സംസാരിച്ചു..

Post a Comment

Whatsapp Button works on Mobile Device only