28 July 2019

കരേപ്പിലാക്കിയിൽ ആസിയ ഹജ്ജുമ്മ നിര്യാതയായി(വിഷൻ ന്യൂസ്‌ 28/07/2019)
(VISION NEWS 28 July 2019)

 
 

കൊടുവള്ളി:കരേപ്പിലാക്കിയിൽ ആസിയ ഹജ്ജുമ്മ ( 86) നിര്യാതയായി .
ഭർത്താവ് : പരേതനായ പന്നൂർ ചാലിൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ. മക്കൾ : C. മൂസ്സക്കുട്ടി,  അബ്ദുൽ കാദർ പന്നൂർ,  പരേതയായ   ഫാത്തിമ,  ഖദീജ,  ഹഫ്സ,  സഫിയ, റൈഹാനത്ത് . മരുമക്കൾ : മുഹമ്മദ്‌ ഹാജി കിഴക്കോത്ത്, മുഹമ്മദ്‌ മുസ്‌ലിയാർ മടവൂർ മുക്ക്, അബ്ദുൽ ഹക്കീം പരപ്പൻപോയിൽ അബ്ദുള്ള ബാഖവി പരപ്പൻപോയിൽ. മയ്യിത്ത് നിസ്കാരം രാവിലെ (28-07-2019)ഞായർ10:30 AM ന്  കൊടുവള്ളി ജുമാമസ്ജിദിൽ. 

Post a comment

Whatsapp Button works on Mobile Device only