28 July 2019

ഇ. കെ അഹമ്മദ് കുട്ടി മുസ്ലിയാർ നിര്യാതനായി.(വിഷൻ ന്യൂസ്‌ 28/07/2019)
(VISION NEWS 28 July 2019)



എളേറ്റിൽ :ചളിക്കോട് ഏരിയ പുതിയോട്ടിൽ ഈർമാൻ കണ്ടി താമസിക്കും ഈ കെ അഹമ്മദ് കുട്ടി മുസ്ലിയാർ നിര്യാതനായി.
 മയ്യത്ത് നമസ്കാരം (28/07/3019) വൈകുന്നേരം 04:30 PM ന് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.
ആരാമ്പ്രം സ്കൂൾ അധ്യാപകനായും ചളിക്കോട് മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

Post a comment

Whatsapp Button works on Mobile Device only