28 July 2019

ഇറാനി പർദ്ദ ഷോറൂം ഉദ്ഘാടന കർമ്മം നിർവഹിച്ചു.(വിഷൻ ന്യൂസ്‌ 28/07/2019)
(VISION NEWS 28 July 2019)



ഓമശ്ശേരി : ഓമശ്ശേരി ബ്രാഞ്ച് ഇറാനി പർദ്ദ ഷോറൂം  ഉദ്ഘാടന കർമ്മം  (27/07/2019 ന് )പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങളും,ഡോ: അബ്ദുസബൂർ തങ്ങൾ അവേലവും ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനവേളയിൽ ഞങ്ങളോട് സഹകരിച്ച നല്ലവരായ നാട്ടുകാർക്കും പൗരപ്രമുഖർക്കും ഇറാനി ഗ്രൂപ്പിന്റെ നന്ദി രേഖപ്പെടുത്തുന്നു.


Post a comment

Whatsapp Button works on Mobile Device only