29 July 2019

കണ്ണൂരില്‍ ഗുണ്ടാ നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി (വിഷൻ ന്യൂസ്‌ 29/07/2019)
(VISION NEWS 29 July 2019)



കണ്ണൂര്‍:കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാനേതാവായ ആദികടലായി സ്വദേശി കട്ട റഹൂഫ് വെട്ടേറ്റു മരിച്ചു. ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.


Post a comment

Whatsapp Button works on Mobile Device only