Your Image Name

ടാങ്കർ ലോറി മരത്തിലിടിച്ച് നിയന്ത്രണം വിട്ടു, നിർത്തിയിട്ട നിരവധി ബൈക്കുകൾ തകർത്തു, 3 പേർക്ക് പരിക്കേറ്റു.(വിഷൻ ന്യൂസ്‌ 31/07/2019)



താമരശ്ശേരി: ഇന്ധനം ഇറക്കി  വയനാട് ഭാഗത്തും നിന്നും വരികയായിരുന്ന ടാങ്കർ ലോറി PWD ഓഫീസിന് മുൻവശത്തെ മരത്തിലിടിച്ച് ഇവിടെ പാർക്കു ചെയ്തിരുന്ന നിരവധി ബൈക്കുകൾ തകർത്തു. 


പരിസരത്തുണ്ടായിരുന്ന 3 പേർക്ക് പരിക്കേറ്റു. ടാങ്കർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

Powered by Blogger.
]]>