30 July 2019

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജായ എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിൽ ഡിഗ്രി അഡ്മിഷൻ(വിഷൻ ന്യൂസ്‌ 30/07/2019)
(VISION NEWS 30 July 2019)




കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജായ എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിൽ ഡിഗ്രി അഡ്മിഷൻ



ബി. കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ,

ബി. എസ്. സി. മാത്‍സ്,

 ബി. എ. ഇംഗ്ലീഷ്,

ബി എ പബ്ലിക് അഡ്മിനിസ്ട്രേഷൻ

 കോഴ്സുകളിലെ ഒഴിവുള്ള ജനറൽ /ഇ. ടി ബി /ഒ. ബി. എച് /എസ്. സി /എസ്. ടി/വികലാംഗ  സീറ്റുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 01.08.2019 രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ റിപ്പോർട്ട്‌ ചെയ്യുക.
8086909087

CAP രെജിസ്ട്രേഷനിൽ കോളേജ്/ കോഴ്സ് സെലക്ട്‌ ചെയ്യാത്തവർക്കും റിപ്പോർട്ട്‌ ചെയ്യാവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only