30 July 2019

സോഷ്യൽ മീഡിയകളിൽ വൈറലായി യൂത്ത് ലീഗ് നേതാവ്(വിഷൻ ന്യൂസ്‌ 30/07/2019)
(VISION NEWS 30 July 2019)



കൊടുവള്ളി :യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ചു അങ്ങാടി ശുചീകരണത്തിൽ ഏർപ്പെട്ട കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഷമീർ  പറക്കുന്ന്, കാടുപിടിച്ചു കിടക്കുന്ന സിപിഎം ന്റെയും, കോൺഗ്രസിന്റെയും കൊടിമരങ്ങൾ   വൃത്തിയാക്കി മാതൃകയായി. 


രാഷ്ട്രീയക്കാർ പരസ്പരം കൊമ്പ് കോർക്കുന്ന ഈ കാലത്ത് യൂത്ത് ലീഗ് നേതാവിന്റെ പാർട്ടി മറന്നുള്ള ഈ സേവനം എല്ലാവരാലും കയ്യടി നേടി


Post a comment

Whatsapp Button works on Mobile Device only