04 July 2019

അബ്ദുസ്സലാം ഇ,പി (49 ) നിര്യാതനായി(വിഷൻ ന്യൂസ്‌ 04/07/2019)
(VISION NEWS 04 July 2019)



കൊടുവള്ളി:ഇടിയങ്ങര എം,കെ റോഡ് മാളികത്താഴം സ്വദേശിയും ഇപ്പോൾ കരുവൻപൊയിൽ വല്ലിപ്പറമ്പത്ത് താമസക്കാരനുമായ വി,പി അബ്ദുറഹ്മാൻ സുല്ലമിയുടെ മരുമകൻ അബ്ദുസ്സലാം ഇ,പി (49) മരണപ്പെട്ടു.ഭാര്യ ശമീന വി,പി (ലാബ് അസിസ്റ്റൻറ് ജി,എച്ച്,എസ് കരുവൻപൊയിൽ)മക്കൾ ഹംദാൻ സലാം(ജെ,ഡി,ടി,ഇസ്ലാം),ഖദീജനൗറിൻ (അൻസാരി ദയാപുരം)ഹാമിദ് അബ്ദുസ്സലാം(ജി,എച്ച്,എസ്,എസ് കരുവൻപൊയിൽ),ആയിഷ വി പി (ജി,എച്ച്,എസ്,എസ് കരുവൻപൊയിൽ),മരുമകൻ മിസ്ഫർ പടനിലം.മയ്യിത്ത് നിസ്കാരം രാവിലെ (05/07/2019)8.30 ന് ചുള്ളിയാട് ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only