ചേന്ദമംഗല്ലൂർ :പുൽപറമ്പ് ആയിപ്പൊറ്റമ്മൽ പരേതനായ കീരൻ തൊടിക അബൂബക്കർ ഹാജിയുടെ മകൾ ശരീഫ [ 52 ] ഇന്നലെ രാത്രി ഹൃദയ സ്തംഭനം മൂലം നിര്യാതയായി. പരേതയുടെ വീട് പണിക്കര പുറായി കാമശ്ശേരി ജുമാ മസ്ജിദിനു സമീപം ഭർത്താവ്: അബ്ദുള്ളക്കുട്ടി മാതാവ്: ചേന്ദമംഗല്ലൂരിലെ പാലിയിൽ ആമിന. മക്കൾ: ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും സഹോദരങ്ങൾ: കെ.ടി.അബ്ദുറസാഖ് [ ദുബയ് ] കെ.ടി.മുജീബ് റഹ്മാൻ [ സെൻട്രൽ ഡ്രൈവിംഗ് സ്കൂൾ. മുക്കം ] കെ.ടി. സുൾഫിക്കർ [ ദുബയ് ] ജനാസ നമസ്കാരം ഇന്ന് [ ചൊവ്വ ] ഉച്ചക്ക് 12 മണിക്ക് പണിക്കര പുറായി കാമശ്ശേരി ജുമാ മസ്ജിദിൽ.
Post a comment