03 July 2019

പടനിലം കോളിത്തെറ്റത്ത് അഹമ്മദ് ബഷീര്‍(55) നിര്യാതനായി (വിഷൻ ന്യൂസ്‌ 03/07/2019)
(VISION NEWS 03 July 2019)



കൊടുവള്ളി: പടനിലം കോളിത്തെറ്റത്ത് അഹമ്മദ് ബഷീര്‍(55) നിര്യാതനായി. ദുബൈയില്‍ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ബിലാല്‍ ബഷീര്‍, നൗഫിദ, ആമിന, ഫാത്തിമ, നിലോഫര്‍.

Post a comment

Whatsapp Button works on Mobile Device only