Thursday, 4 July 2019

കരിമ്പാപ്പൊയിൽ അബ്ദുൽ കരീം (55) മരണപ്പെട്ടു (വിഷൻ ന്യൂസ്‌ 05/07/2019)




എളേറ്റിൽ:കരിമ്പാപ്പൊയിൽ  അബ്ദുൽ കരീം (55) മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് എളേറ്റിൽ വട്ടോളി ടൗൺ  ജുമാ മസ്ജിദിലും, 11:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്‌ജിദിലും.

പിതാവ് :പരേതനായ കാതിരി. മാതാവ്: പരേതയായ കുഞ്ഞാത്തു. ഭാര്യ : റസിയ.
മക്കൾ:നൗഫൽ, ജൈസൽ (ദുബായ്), ഷൈജൽ (ഒമാൻ), അഫ്സൽ.

സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റസാഖ് (ഇയ്യാക്ക് - സാഗർ ഹോട്ടൽ എളേറ്റിൽ വട്ടോളി),ആമിന.

Post a Comment

Whatsapp Button works on Mobile Device only