Tuesday, 2 July 2019

കേളോത്ത് കുന്നുമ്മൽ ഹുസ്സൻ ഹാജി (60) നിര്യാതനായി(വിഷൻ ന്യൂസ്‌ 03/07/2019)
(വിഷൻ ന്യൂസ് Tuesday, 2 July 2019)



പൂനൂർ :കേളോത്ത്  പരേതനായ കുന്നുമ്മൽ ഉമ്മർ ഹാജി എന്നവരുടെ മകൻ കുന്നുമ്മൽ ഹുസ്സൻ ഹാജി (60) മരണപ്പെട്ടു . മാതാവ് കുന്നുമ്മൽ ആയിഷ. ഭാര്യ, ജമീല, മക്കൾ, നിസാർ, ഷാനിബ, മരുമക്കൾ, നസീർ, ഷാഹിനാ, സഹോദരങ്ങൾ, പരേതനായ അമ്മദ്‌കോയ, മാരക്കാർകുട്ടി, ഖാദർ, ഇബ്രാഹിം, അസീസ്, മൊയ്‌ദീൻ, ഫാത്തിമ മയ്യത്ത് നിമസ്കാരം ബുധൻ ഉച്ചക്ക് ഒരു മണിക്ക് എസ്റ്റേറ്റ് മുക്ക് ചെമ്പോചിറ ജുമാ മസ്ജിദ്.

Post a Comment

Whatsapp Button works on Mobile Device only