Wednesday, 3 July 2019

പുല്ലോറമ്മൽ ഇസ്മായിൽ (60) നിര്യാതനായി.(വിഷൻ ന്യൂസ്‌ 04/07/2019)



കൊടുവള്ളി ആരാമ്പ്രം: പുല്ലോറമ്മൽ  ഇസ്മായിൽ (60) നിര്യാതനായി. ( ലോറി ഡ്രൈവർ ആയിരുന്നു)

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ബന്ധുവിനൊപ്പം എത്തിയ ഇസ്മായിൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

ഉമ്മ :ഖദീജ. ഭാര്യ: മറിയ, മക്കൾ: സഹീറ, തസ്ലീന,  സിയാദ്,  ശർബിന. 
 മരുമക്കൾ: സയ്യിദ് ഖാൻ (ചെന്നൈ), ഫിറോസ് കൊടുവള്ളി, മഷ്ഹൂർ പരപ്പൻപൊയിൽ. മയ്യത്ത് നമസ്കാരം 02:00 PM  ചോലക്കര ത്താഴം ജുമാ മസ്ജിദ്.

Post a Comment

Whatsapp Button works on Mobile Device only