27 July 2019

മുതിയേരി പരേതനായ മാമു എന്നവരുടെ ഭാര്യ ഉമ്മാച്ച (70) നിര്യാതയായി(വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 July 2019)



കോഴിക്കോട്‌
_ചാത്തമഗലം:_   മുതിയേരി പരേതനായ മാമു എന്നവരുടെ ഭാര്യ ഉമ്മാച്ച (70) ഇന്ന് 27/07/19 മരണപ്പെട്ടു.
മയ്യത്ത് നിസ്ക്കാരം ഇന്നന്ന് വൈകുന്നേരം 
5 pm ചാത്തമ ഗലം ജുമാ മസ്ജിദിൽ.
മക്കൾ: സലാം, ഗഫൂർ, സുബൈദ
മരുമക്കൾ:  
ഹൈറുന്നിസ കുന്ദമംഗലം, സഫീജ മായനാട്.
ജഹ്ഫർ ആലിൻ തറ (സൗദി),

Post a comment

Whatsapp Button works on Mobile Device only