Monday, 8 July 2019

പാനൂർ: വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ കണ്ണൂർ കടവത്തൂരിലെ പി.എ.റഹ് മാൻ (72) അന്തരിച്ചു.(വിഷൻ ന്യൂസ്‌ 09/07/2019)




അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം
ഭാര്യമാർ: കദീജ, ആയിഷ
മകൻ: അബ്ദുൾ വാഫി
സഹോദരങ്ങൾ: പി.അബൂബക്കർ , ആയിഷ, പരേതനായ അബ്ദുല്ല

പാർക്കോ കമ്പനി ,പാർക്കോ എഡുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റ്,, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്.

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം , ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടർ

കല്ലിക്കണ്ടി എൻ.എ.എം. കോളേജ്പ്രസിഡന്റ്
കല്ലിക്ക ണ്ടിയില്ല
പാർക്കോ പാറേമ്മൽ യു.പി സ്കൂൾ മാനേജർ…

കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്
എൻ ഐ എ കോളജ് ഭാരവാഹി

തലശ്ശേരി സി എച് സെന്റർ പ്രസിഡന്റ് ശിഹാബ്തങ്ങൾ ഫൗണ്ടേഷൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.

കബറടക്കം ഇന്ന് വൈകിട്ട് നാലിന് കടവത്തുർ വലിയ ജുമുഅത്ത് പള്ളിയിൽ

Post a Comment

Whatsapp Button works on Mobile Device only