Thursday, 25 July 2019

പരേതനായ കൈതയിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തയ് (77) നിര്യാതയായി(വിഷൻ ന്യൂസ്‌ 26/07/2019)
(വിഷൻ ന്യൂസ് Thursday, 25 July 2019)



നരിക്കുനി:പരേതനായ കൈതയിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തയ് (77) മരണപ്പെട്ടു.

മക്കൾ:മുഹമ്മദ്,മറിയക്കുട്ടി,സൈനബ,ആയിഷ,ബുഷ്റ.മരുമക്കൾ:കോയ കുരുവട്ടൂർ,അബ്ദുൾറഹ് മാൻ പി.സി.പാലം,മുഹമ്മദ് പാലോളിത്താഴം,ഉസ്സയിൻ (കുവൈത്ത്),സാജിദ.

മയ്യിത്ത് നിസ്കാരം  (26/07/2019) രാവിലെ 10:00 AM പാറന്നൂർ ജുമാ മസ്ജിദിൽ

Post a Comment

Whatsapp Button works on Mobile Device only