07 July 2019

പോർങ്ങോട്ടൂർ പാടച്ചേരി ചാലിൽ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി(വിഷൻ ന്യൂസ്‌ 07/97/2019)
(VISION NEWS 07 July 2019)

കൊടുവള്ളി  പോർങ്ങോട്ടൂർ പാടച്ചേരി ചാലിൽ ഖദീജ ഹജ്ജുമ്മ 80 മയ്യിത്ത് നിസ്കാരം 11 മണിക്ക് ഊരോ പറമ്പ് ജൂമാമസ്ജിദിൽ മക്കൾ പരേതനായ മുഹമ്മദ് ഹാജി ,കമ്മു ഹാജി, അബ്ദുൽ മജീദ്, സിദ്ധീഖ് മരുമക്കൾ, അബ്ദുറഹിമാൻ (ഗ്രീൻ ചാനൽ ട്രാവൽസ് കൊടുവള്ളി) മൈമൂന, സുബൈദ. സുഹറ, നഫീസ

Post a comment

Whatsapp Button works on Mobile Device only