30 July 2019

ഇമ്പിച്ചിപാത്തുമ്മ ഹജ്ജുമ്മ നിര്യാതയാ( 93 ) നിര്യാതയായി(വിഷൻ ന്യൂസ്‌ 30/07/2019)
(VISION NEWS 30 July 2019)



വേങ്ങേരി :പരേതനായ പടിഞ്ഞാറേ കൊടക്കാട്ടിൽ കോയസ്സൻ ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തുമ്മ ഹജ്ജുമ്മ ( 93 ) മരണപ്പെട്ട വിവരം അറിയിക്കുന്നു .
മക്കൾ : ആയിഷ , ഹുസൈൻ കോയ ഹാജി , മുഹമ്മദ് , കരീം , അബ്ദുൽ അസീസ്, ഉമൈബ , സാറ 
മരുമക്കൾ: kp അബ്ദുൽ മജീദ് , mpc നാസിർ കൊടുവള്ളി ,
സക്കീന, കദീജ , ഷാഹിദ , ബുഷ്‌റ 
മയ്യിത് നമസ്കാരം രാത്രി 10 മണിക്കു വേങ്ങേരി ജമാഅത് പള്ളിയിൽ

Post a comment

Whatsapp Button works on Mobile Device only