Your Image Name

കരുവൻ പൊയിൽ പരേതനായ പാടത്തിൽ അഹമ്മത് കുട്ടി ഹാജിയുടെ ഭാര്യ തായുമ്മ ഹജ്ജുമ്മ (98) നിര്യാതയായി. (വിഷൻ ന്യൂസ്‌ 06/07/2019)



കരുവമ്പൊയിൽ :കരുവൻ പൊയിൽ പരേതനായ പാടത്തിൽ അഹമ്മത് കുട്ടി ഹാജിയുടെ ഭാര്യ തായുമ്മ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: അബൂബക്കർ ഹാജി, പാത്തുമ്മ, ഉണ്ണിമോയി മാസ്റ്റർ ,പി ടി മുഹമ്മദാജി (കെഎംസിസി സൗദി നാഷനൽ കമ്മിറ്റി )അബ്ദു റഹിമാൻ (സൗദി),കുഞ്ഞിബീവി ഹജ്ജുമ്മ ,മറിയം ഹജ്ജുമ്മ, 
മരുമക്കൾ: മമ്മത് മാസ്റ്റർ ,അബൂബക്കർ അപ്പാട്ട്

Powered by Blogger.
]]>