Tuesday, 2 July 2019

കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.(വിഷൻ ന്യൂസ്‌ )




 
 ⚡രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 
അയ്യപ്പൻകണ്ടി, അമ്പായപ്പുറത്ത്

 ⚡രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ
കൈതപ്പൊയിൽ, വള്ള്യാട്, അടിവാരം

 ⚡രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ 
കൊടമോളിക്കുന്ന്, കൊടമോളി പറമ്പ്, തൊണ്ടയാട് എൻ.എച്ച്‌. ബൈപ്പാസ് പരിസരം

 ⚡രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ
കോതങ്കൽ, വെള്ളിലാട് മല, കൊളത്തൂർ, കൊളത്തൂർ നോർത്ത്, വെള്ളലശ്ശേരി, ഉരുണിമാക്കൽ, പാറക്കണ്ടി, ഏരിമല, നായർകുഴി, പുൽപ്പറമ്പിൽ, മൂലത്തോട്

 ⚡രാവിലെ എട്ടര മുതൽ വൈകീട്ട് നാല് വരെ
നെടുവാൽ, നീറ്റിക്കോട്ട, അറുപത്തേഴ്, കുണ്ടുതോട് ചർച്ച്‌, ആനക്കുളം, ചോയിമുക്ക്, തോട്ടക്കാട്, പി.ടി. ചാക്കോ, കുണ്ടുതോട് ടൗൺ

 ⚡രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ
ആവള, കുട്ടോത്ത്, മഠത്തിൽമുക്ക്, രയരോത്ത് മുക്ക്, പെരിങ്ങളത്ത് പൊയിൽ

 ⚡ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് അഞ്ച് വരെ
പട്ടർപാലം, അത്തിയാറ്റിൽ, എടക്കരമുക്ക്, തൂണുമണ്ണിൽ

Post a Comment

Whatsapp Button works on Mobile Device only