Wednesday, 3 July 2019

പേനക്കളത്തിൽ ഫാത്തിമ നിര്യാതയായി (03/07/2019)
(വിഷൻ ന്യൂസ് Wednesday, 3 July 2019)

കൊടുവള്ളി കിഴക്കോത്ത് :
പേനക്കളത്തിൽ ഫാത്തിമ (90)മരണപ്പെട്ടു മയ്യിത്ത് നിസ്കാരം 4-30ന് മറിവീട്ടിൽതാഴം പള്ളി .5 മണിക്ക് പന്നൂർ ജുമുഅ മസ്ജിദ്
മക്കൾ:അയമ്മദ്കുഞ്ഞിമറിവീട്ടിൽതാഴം.മുഹമ്മദ്പേനക്കളത്തിൽ.കുഞ്ഞിമൊയ്തീൻ.പേനക്കളത്തിൽഉസൈൻ.മറിവീട്ടിൽതാഴംആയിഷമുതുവാട്ടുശ്ശേരി
മരുമക്കൾ: നഫീസ മേപ്പോയിൽ.സുബൈദ.പിസി.പാലം .റംലകുട്ടബൂര്.സുമയ്യപുല്ലാളൂര്.അബ്ദുറഹ്മാൻ മുതുവാട്ടുശ്ശേരി

Post a Comment

Whatsapp Button works on Mobile Device only