11 July 2019

സീറ്റൊഴിവ്
(VISION NEWS 11 July 2019)

കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജായ തെച്ച്യാട് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വനിതാ കോളേജിൽ ബി. എസ്സ്. സി സൈക്കോളജി ബികോം കോഴ്സിൽ വർദ്ധിപ്പിച്ച സീറ്റിൽ  മാനേജ്മെൻറ് ക്വാട്ടയിൽ ഏതാനും ഒഴിവുണ്ട്. താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9447312563

Post a comment

Whatsapp Button works on Mobile Device only