Friday, 5 July 2019

സഹതാപത്തിന്റെ കണ്ണുനീരല്ല രോഗികൾക്കു വേണ്ടത്.. അവർക്ക് വേണ്ടത് കൈതാങ്ങാവുന്ന കൈകളാണ്.. (വിഷൻ ന്യൂസ്‌ 05/07/2019)
(വിഷൻ ന്യൂസ് Friday, 5 July 2019)


ഒരു അച്ഛൻ മകന് സ്വന്തം കിഡ്നി നൽകുമ്പോൾ ഒരു നാട് മുഴുവൻ പ്രാർത്ഥനകളായി കൂടെ നിൽക്കുമ്പോൾ അവർക്ക് വേണ്ട 10 യൂണിറ്റ് AB+  രക്തം കൊടുത്തും നമ്മുടെ സുഹൃത്തുകളെ കൊണ്ട് കൊടുപ്പിച്ചും നമുക്കു ഒരു കൈതാങ്ങായി അവരുടെ കൂടെ നിൽക്കാം.. നമുക്കു ഒരു നല്ല മനുഷ്യനാവാം...

ഈ വരുന്ന  ദിവസങ്ങളിൽ( 06/07/19 to 09/07/19) 07/07/19 ഞായറാഴ്ച്ച ബ്ലഡ് ബാങ്ക് അവധിയാണ്) കോഴിക്കോട് മെഡിക്കൽ കോളേജിൽ AB+  രക്തം കൊടുക്കാൻ പറ്റുന്നവർ ഒന്നു വിളിക്കുമോ?



സമീർ: 9995958182

ഇർഫാൻ: 9605353983


Post date: 05/07/2019

BDK  KOZHIKODE

Post a Comment

Whatsapp Button works on Mobile Device only