09 July 2019

കച്ചേരിമുക്ക് ന്യൂ എ എംഎൽപി സ്കൂളിൽ കിഴക്കോത്ത് സർവീസ് സഹകരണ ബേങ്ക് CCTV സമർപ്പിച്ചു (വിഷൻ ന്യൂസ്‌ 09/07/2019)
(VISION NEWS 09 July 2019)



കൊടുവള്ളി :കച്ചേരിമുക്ക് ന്യൂ എ എംഎൽപി സ്കൂളിൽ കിഴക്കോത്ത് സർവീസ് സഹകരണ ബേങ്ക് സ്ഥാപിച്ച CCTV ബേങ്ക് പ്രസിഡണ്ട് സി.എം ഖാലിദ് നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് എം എം ഷമീർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ബേങ്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ നായർ , ഡയറക്ടർമാരായ ഉമ്മർ കണ്ടിയിൽ , നൗഷാദ് പന്നൂർ , സുബൈർ കച്ചേരിമുക്ക് , ശ്യാമള ,ബേങ്ക് സെക്രട്ടറി എംഎം അബ്ദുറഹിമാൻ, സ്കൂൾ മാനേജർ എം എം ഇസ്മായിൽ, മറ്റു പി ടി എ ഭാരവാഹികൾ , അധ്യാപകർ ആശംസകളർപ്പിച്ച് സംസാരിച്ചു...

Whatsapp Button works on Mobile Device only