Your Image Name

DYFI ഓമശ്ശേരി ടൌൺ യൂണിറ്റ് സമ്മേളനം (വിഷൻ ന്യൂസ്‌ 05/07/2019)



ഓമശ്ശേരി :
DYFI ഓമശ്ശേരി ടൌൺ യൂണിറ്റ് സമ്മേളനം 6/7/2019 ശനി  വൈകുന്നേരം 06:00 PM ന് സഖാവ് മുജീബ് റഹ്മാൻ നഗറിൽ നടക്കും.. പരിപാടിയിൽ CPIM ഓമശ്ശേരി ലോക്കൽ സെക്കട്ടറി OK സദാനന്ദൻ DYFI താമരശ്ശേരി ബ്ലോക്ക് സെക്കട്ടറി T മെഹറൂഫ് ഓമശ്ശേരി ടൌൺ ബ്രാഞ്ച് സെക്കട്ടറി CVകുഞ്ഞോയി
DYFI മേഖല സെക്കട്ടറി KP മനോജ്‌ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികർ അറിയിച്ചു.
      
Powered by Blogger.
]]>