07 July 2019

DYFI ഓമശ്ശേരി യൂണിറ്റ് പുതിയ ഭാരവാഹികൾ (വിഷൻ ന്യൂസ്‌ 07/07/2019)
(VISION NEWS 07 July 2019)



ഓമശ്ശേരി :DYFI ഓമശ്ശേരി യൂണിറ്റ് സമ്മേളനം   06/07/2019 ന്  ഓമശ്ശേരി  കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ. lc സെക്രട്ടറി  ok സാദാനാധൻ,  kc അതൃമാൻ,  dyfi മേഖല സെക്രട്ടറി kp മനോജ്‌ dyfi മേഖല ട്രഷർ നിധീഷ് ഓമശ്ശേരി എന്നിവർ പങ്കെടുത്തു. 
പുതിയ കമ്മിറ്റി നിലവിൽ വന്നു
 സെക്രട്ടറി: അബ്ദുൽ സലാം.മൂത്തേടത്ത്  പ്രസിഡന്റ്: ജംഷീർ, ട്രഷറർ :മുഹമ്മദ്‌ അലി,  ജോയിന്റ് സെക്രട്ടറി :ജുനൈദ്, ജോയിന്റ് സെക്രട്ടറി: ബാദുഷ,  വൈസ് പ്രസിഡന്റ്: cc ഷറഫുദീൻ,  വൈസ് പ്രസിഡന്റ്: ഫഹദ്, കമ്മിറ്റി അംഗങ്ങൾ മുർഷിദ്, അരുൺജിത്ത്, മുൻഷിക്ക്, ഷാനു, അസ്‌ലം, നാസർ എന്നിവരെ തിരഞ്ഞെടുത്തു.

Post a comment

Whatsapp Button works on Mobile Device only