Tuesday, 9 July 2019

MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂളുകൾ ബസുകൾ അനുവദിച്ചു(വിഷൻ ന്യൂസ് 09/07/2019)കൊടുവള്ളി :കാരാട്ട് റസാക്ക് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്  64 ലക്ഷം രൂപ അനുവദിച്ചു കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കൊടുക്കുന്ന ബസുകളുടെ ഉദ്ഘാടനം (10/7/2019)ബുധൻ രാവിലെ 9 മണിക്ക് കാരാട്ട് റസാക്ക് MLA കൊടുവള്ളി ബസ് സ്റ്റാൻഡിൽ വെച്ച് വിതരണം ചെയ്യും

Post a Comment

Whatsapp Button works on Mobile Device only