01 August 2019

മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ പേ ​പാ​ർ​ക്കിം​ഗ് വ​രു​മാ​നം സ്പെ​ഷൽ സ്കൂ​ളിന് (വിഷൻ ന്യൂസ്‌ 01/08/2019)
(VISION NEWS 01 August 2019)


മു​ക്കം: മു​ക്കം ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ശാ​ശ്വ​ത പ​രി​ഹാ​ര​വു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ നി​കു​തി ചു​മ​ത്താ​തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ പേ ​ആ​ൻ​ഡ് പാ​ർ​ക്കി​ംഗ് സൗ​ക​ര്യ​മൊ​രു​ക്കി അ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം പൂ​ർ​ണമാ​യും ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന പ്ര​തീ​ക്ഷ സ്പെ​ഷൽ സ്കൂ​ളി​ന് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഓ​ഗ​സ്റ്റ് 15 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് നീക്കം.

മു​ക്കം പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ​വ​ശ​ത്ത് മു​ക്കം സ്വ​ദേ​ശി ഫ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 90 സെ​ന്‍റ് സ്ഥ​ല​മാ​ണ് പാ​ർ​ക്കി​ംഗ് മൈ​താ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ക. പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്ന് താ​ര​ത​മ്യേ​ന ചെ​റി​യ തു​ക ഫീ​സാ​യി ഈ​ടാ​ക്കും. മാ​മ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തീ​ക്ഷ സ്പെ​ഷ​ൽ സ്കൂ​ളി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഭൂ​മി​ക്ക് 3000 രൂ​പ വ​രെ ന​ഗ​ര​സ​ഭ​യ്ക്ക് നി​കു​തി ചു​മ​ത്താം. പാ​ർ​ക്കി​ംഗ് ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​ൽ നി​കു​തി ഒ​ഴി​വാ​ക്കും. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. 

അ​ന​ധി​കൃ​ത പാ​ർ​ക്കി​ംഗും ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി. 

മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ മു​ക്കം ന​ഗ​ര​ത്തി​ൽ വാ​ഹ​നം അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത് ജോ​ലി​ക്ക് പോ​കു​ന്ന​ത് പ​തി​വാ​ണെ​ന്നും ഇ​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കാ​റു​ണ്ടെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൻ.​കെ ഹ​രീ​ഷ് പ​റ​ഞ്ഞു. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യാ​യി കാ​ണി​ച്ച് ലൈ​സ​ൻ​സ് നേ​ടി​യ ശേ​ഷം ഈ ​സ്ഥ​ലം വ്യാ​പാ​ര വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ടം അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം വ്യാ​പാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി കാ​ണി​ച്ച് വ്യാ​പാ​രി​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. 

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ര്‍​ക്കിം​ഗ്സ്ഥ​ല​ത്തി​ന്‍റെ ദി​ശാ​സൂ​ചി​ക ബോ​ർ​ഡു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഐ​ഇ​സി (ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ഡ്യൂക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) ഫ​ണ്ടി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ചാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക.

Post a comment

Whatsapp Button works on Mobile Device only