01 September 2019

കോഴി വില കുറയുന്നു.(വിഷൻ ന്യൂസ്‌ 01/09/2019)
(VISION NEWS 01 September 2019)
 ഓമശ്ശേരി :ഓമശ്ശേരിയിൽ മാത്രം കോഴിയിറച്ചി അമിത വില ഈടാക്കുന്നു എന്നും തൊട്ടടുത്ത പ്രദേശങ്ങളിൽ 120 രൂപയ്ക്കാണ് വിൽപന നടത്തുന്നത് എന്നും വിഷൻ ന്യൂസ്‌  പോസ്റ്റ് ചെയ്തിരുന്നു. ആ ന്യൂസിന് കാരണം വിലകുറച്ചു വിൽക്കുന്നവർക്ക് സ്വന്തമായിട്ട് ഫാമുള്ളവരും, പുതിയ ഷോപ്പുകൾ തുറക്കുമ്പോഴുള്ള ഓഫറുകളും ചില സ്ഥലങ്ങളിൽ വിലക്കുറവിന് കാരണമാകുന്നുണ്ട്.

Post a comment

Whatsapp Button works on Mobile Device only