01 September 2019

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്(വിഷൻ ന്യൂസ്‌ 01/09/2019)
(VISION NEWS 01 September 2019)



ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽനിന്ന്‌ 2019-20 വർഷത്തെ ഒന്നാംഗഡു തൊഴിൽരഹിതവേതനം കൈപ്പറ്റാനുള്ളവർ രേഖാപരിശോധനയ്‌ക്കെത്താൻ നിർേദശം. ഇതിനായി ബാങ്ക് പാസ്ബുക്ക്,എംപ്ലോയ്‌െമന്റ്‌ രജിസ്ട്രേഷൻ കാർഡ്, റേഷൻകാർഡ്, ആധാർകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ടി.സി, വിവാഹസർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുസഹിതം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ക്രമനമ്പർ 1400 വരെ സെപ്റ്റംബർ 2- നും,1401 മുതൽ 1600 വരെ സെപ്റ്റംബർ 3- നും രാവിലെ 11 മണിക്കും 3 മണിക്കും ഇടയിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0495 2281253

Post a comment

Whatsapp Button works on Mobile Device only