01 September 2019

മുതിർന്ന സോഷ്യലിസ്റ്റും, പൗരപ്രമുഖനും, ജനതാദൾ നേതാവുമായ കെ കെ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി(വിഷൻ ന്യൂസ്‌ 01/09/2019)
(VISION NEWS 01 September 2019)




തിരുവമ്പാടി: മുതിർന്ന സോഷ്യലിസ്റ്റും പൗരപ്രമുഖനും ജനതാദൾ നേതാവുമായ കെ കെ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു.

ഖബറടക്കം ഇന്ന് (01-09-2019- ഞായർ ) വൈകുന്നേരം 04 :00 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only