Your Image Name

ക്ലാസ് റൂമുകളുടെ നിർമ്മാണ പ്രവ്യത്തി ഉദ്ഘാടനം നിർവഹിച്ചു.(വിഷൻ ന്യൂസ്‌ 02/08/2019)



കൊടുവള്ളി: കൊടുവള്ളി ജി എം എൽ .പി സ്കൂളിലേക്ക് കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ക്ലാസ് റൂമുകളുടെ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ എ .നിർവഹിച്ചു. 


കൊടുവള്ളി മുൻസിപ്പൽ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു.ഇ സി.മുഹമ്മദ്, കെ.ശിവദാസൻ മുരളീകൃഷ്ണൻ, എഇഒ 
കെ.കെ. ഇബ്നു നൂർ മുഹമ്മദ് സൈതു ടി എം.എ.സലീം എം.പി.മൂസ മാസ്റ്റർ കെ.കുട്ടി നാരായണൻ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ആർസി ഷെരീഫ് സ്വാഗതവും കെ-മൊയ്തീൻകോയ നന്ദിയും പറഞ്ഞു. 


എൽ.എസ് എസ് വിജയികൾക്ക് സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.




Powered by Blogger.
]]>