02 August 2019

മടവൂർ സി എം മഖാം വഴി നരിക്കുനിയിലേക്ക് കെ.എസ് ആർ ടി സി ബസ് ഓടിക്കാൻ നടപടി വേണം: സി പി എം(വിഷൻ ന്യൂസ്‌ 02/08/2019)
(VISION NEWS 02 August 2019)




കൊടുവള്ളി:നരിക്കുനി യിൽ നിന്നും സി എം മഖാം മടവൂർ -ആരാമ്പ്രം  -പടനിലംകുന്ദമംഗലം സിവിൽ സ്റ്റേഷൻ വഴി കോഴിക്കോട്ടെക്ക്  കെ എസ് ആർ ടി സി  ബസ് അനുവദിക്കണമെന്ന് സി പി ഐ എം കൊട്ട ക്കാവുവയൽ ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപെട്ടു

ഇത് വഴി കെ എസ് ആർ ടി.സി ബസ്

ഓടാത്തതിനാൽ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വൃദ്ധരും സ്ത്രീകളുമുൾപ്പെടെ യു ള്ള നൂറ് കണ

ക്കിന് യാത്രക്കാർ ഏറെ പ്രയാസം നേരിടുന്ന കാര്യം യോഗ മംഗീകരിച്ച

പ്രമേയത്തിൽ ചൂണ്ടിക്കാട്ടി

എൻ ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ വിനോദ് കുമാർ, എം  കെ  ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു.പി  സി  വിജയൻ സ്വാഗതം പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only