Your Image Name

ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധം(വിഷൻ ന്യൂസ്‌ 02/08/2019)


മു​ക്കം:​കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തും പൊ​യി​ലി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.​അ​ന​ധി​കൃ​ത​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് യൂ​ണി​റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​രോ​പി​ച്ച് യൂ​ണി​റ്റി​ന്‍റെ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന മി​ക്സിം​ഗ് യൂ​നി​റ്റ് ചു​ണ്ട​ത്തും പൊ​യി​ലി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ക​യി​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​
നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് ചു​ണ്ട​ത്തും പൊ​യി​ലി​ലെ തോ​ട്ട ഭൂ​മി​യി​ൽ യൂ​ണി​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന്ടാ​ർ മി​ക്സി​ങ് യൂ​ണി​റ്റി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ൾ ചു​ണ്ട​ത്തും പൊ​യി​ലി​ൽ എ​ത്തി​യ​ത്. ഇ​ത​റി​ഞ്ഞ നാ​ട്ടു​കാ​ർ പ്ര​വ​ർ​ത്തി ത​ട​യു​ക​യു​മാ​യി​രു​ന്നു. 
പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃത്തി ആ​രം​ഭി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പ്ര​വൃ​ത്തി ത​ട​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.​ഇ​തോ​ടെ മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രെ മാ​റ്റു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച​യാ​വാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞു പോ​യ​ത്.
Powered by Blogger.
]]>