03 August 2019

ഓമശ്ശേരി, ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കാത്തവർക്ക് പുതുക്കാൻ ഒരഅവസരം...കൂടി(വിഷൻ ന്യൂസ്‌ 03/08/2019)
(VISION NEWS 03 August 2019)

ഓമശ്ശേരി:
ഈ വർഷത്തേ ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഇതുവരേ പുതുക്കാത്തവർക്ക് പുതുക്കാൻ ഇന്ന്  03 -08-2019 ശനി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുകളിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റ്ർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only