Saturday, 3 August 2019

നരിക്കുനി ഡി വിഷൻ സാഹിത്യോൽസവിന് പ്രൌ ഡോജ്വല തുടക്കം(വിഷൻ ന്യൂസ്‌ 04/08/2019)





കൊടുവള്ളി: എസ് എസ് എഫ് നരിക്കുനി ഡി വിഷൻ സാഹിത്യോൽസ

വ് 2019 നുആരാമ്പ്രം രിഫായത്ത്എം അബ്ദു റഹിമാൻ ഹാജിനഗരിയിൽ തുടക്കമായി 

പ്രശസ്ത ഗാനരചയിതാവ് ബാപ്പുവാവാട് പരിപാടി ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ചെയർമാൻ അഹമ്മദ് കുട്ടി നെല്ലിക്കൽ അധ്യക്ഷത വഹിച്ചു - എസ് വൈ എസ് ജില്ലാ സി ക്രട്ടരി പി.വി അഹമ്മദ് കബീർ എളേറ്റിൽ സംന്ദശ പ്രഭാഷണം നടത്തി, ടി.കെ മുഹമ്മദ് ദാരിമി പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു


സിഎം മുഹമ്മദ് അബുബക്കർ സ

ഖാഫി മടവൂർ അദ്യ മത്സര ഫലപ്രഖ്യാപനം നടത്തി

സിറാജ് ദിനപത്രം കൊടുവള്ളി ലേഖകൻ ബഷീർ ആരാമ്പ്രത്തിന് എസ് എസ് എഫ് നൽകിയ ആദരവിൽ ബാപ്പുവാവാട് പാരിതോഷികം സമ്മാനിച്ചു.

എസ്എസ്എഫ് പ്രവർത്തകനായ ഡോ: ബർഹാൻ

പി.പി ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷനും മെമെന്റാസന്മാനിച്ച് ആദരിച്ചു

 മടവൂർ ഗ്രാമപഞ്ചായത്ത്

പ്രസിഡണ്ട് പി വി പങ്കജാക്ഷൻ, , ടി.കെ മുഹമ്മദ് ദാരിമി


, വാർഡ് മെമ്പർ എടത്തിൽ റിയാസ്,

അമ്പലക്കണ്ടി ജാഫർ, എം എ സിദ്ധീഖ് മാസ്റ്റർ

 തുടങ്ങിയവർ സംസാരിച്ചു നരിക്കുനി ഡിവിഷൻ കമ്മിറ്റി സിക്രട്ടരി മുഹമ്മദലി ആരാമ്പ്രം സ്വാഗതവും ഫാഇസ് പാലങ്ങാട് നന്ദിയും പറഞ്ഞു

ഡിവിഷനിലെ ഏഴോളം സെക്ടർ സാഹിതോൽവിൽ

നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം കലാകാരൻമാർ 103 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കും. ഏഴോളം വേദികളാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്

സമാപന സംഗമം വൈകീട്ട് 7 മണിക്ക് 



Post a Comment

Whatsapp Button works on Mobile Device only