05 August 2019

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 05/08/2019)
(VISION NEWS 05 August 2019)




കൊടുവള്ളി:കശ്മീർ പ്രത്യേക പദവി
ബി.ജെ.പി സർക്കാറിന്റെ ഭരണഘടനാ അട്ടിമറിക്കെതിരെ കൊടുവള്ളിയിൽ മുൻസിപ്പൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.


മുൻസിപാൽ യൂത്ത് ലീഗ് പ്രസിഡന്റ് എം.നസീഫ്,ജനറൽ സെക്രട്ടറി എൻ.കെ മുഹമ്മദലി,ഒ.പി മജീദ്,ഒകെ കാദർകുട്ടി,പി.കെ സുബൈർ,സക്കീർ ഹുസൈൻ,ഷമീർ Rc,ബദറു ,മുജീബ്,ജമ്പാർ.K,മുഹമ്മദ് കുഞ്ഞാവ,സിദ്ധീഖ്,കെ.സി ജയൻ ,സിനാൻ ,നൗഷാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്തം നൽകി. 

Post a comment

Whatsapp Button works on Mobile Device only